ഇനി വൈദ്യുതി ബില്‍ കണ്ട് പേടിക്കേണ്ടതില്ല. സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതിലൂടെ കുത്തനെ ഉയരുന്ന വൈദ്യുതി ചെലവില്‍ നിന്നും രക്ഷനേടാം.
സോളാര്‍ വഴി ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയ്ക്ക് നല്‍കി പണവും നേടാം. സോളാര്‍ ഓണ്‍ ഗ്രിഡ്, സോളാര്‍ ഓഫ് ഗ്രിഡ് പദ്ധതികള്‍ സ്ഥാപിക്കുന്നതിന് പൂഞ്ഞാര്‍ ഊര്‍ജ്ജമിത്രയുമായി ബന്ധപ്പെടുക.
അനര്‍ട്ട് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9400780721, +917907453465, auscpoonjar@gmail.com
0 Comments