Latest News
Loading...

കർഷക ബില്ല് കർഷകരുടെ മരണവാറന്റ് ജോസ് കെ.മാണി എം.പി



ഡൽഹി: കർഷക ബില്ല് കാർഷിക മേഖലയുടെ മരണവാറന്റാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി.എം.'പി. 
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യപിച്ച് സമരഭൂമിയിൽ തോമസ് ചാഴികാൻ എം പിയോടൊപ്പം എത്തിയതായിരുന്നു ജോസ്.കെ.മാണി.

ഗാന്ധിയൻ സമരം നടത്തുന്ന കർഷകർ സമരഭൂമിയിൽ മരിച്ചുവീഴുമ്പോൾ കണ്ണിൽ ചോരയില്ലാതെ വെല്ലുവിളിച്ച് ധാർഷ്ട്യം നടപ്പാക്കുകയാണ് സർക്കാർ.രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്കെതിരെയുള്ള ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യം മുഴുവനുമുള്ള കർഷകർ അണിനിരക്കണമെന്ന് എം.പിമാരായ ജോസ്.കെ.മാണിയും തോമസ് ചാഴികാടനും ഡൽഹിയിൽ പറഞ്ഞു.

Post a Comment

0 Comments