Latest News
Loading...

ഈരാറ്റുപേട്ടയിൽ അനധികൃത കെട്ടിട നിര്‍മാണം തടഞ്ഞു.

ഈരാറ്റുപേട്ട മാര്‍ക്കറ്റ് റോഡില്‍ ലീഗ് പ്രവർത്തകന്റെ അനധികൃത കെട്ടിട നിര്‍മാണം തടഞ്ഞു. സിപിഐഎം പരാതി നല്‍കി

ഈരാറ്റുപേട്ട മാര്‍ക്കറ്റ് റോഡില്‍ അനധികൃത കെട്ടിട നിര്‍മാണം ഡിവൈഎഫ്‌ഐ, സിപിഐഎം പ്രവർത്തകർ തടഞ്ഞു. നിർമാണത്തിനെതിരെ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാഫി നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി.  
കരോട്ട് പറമ്പില്‍ ഷെരിഫ് (കെഎച്ച് ഷെരീഫ്) എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.  തന്റെ കെട്ടിടതിനോട് ചേർന്ന് നഗര സഭയുടെ അനുവദിയില്ലാെതെയാണ് പുതിയ കെട്ടിടം നിർമിച്ചു കൊണ്ടിരുന്നത്.

Post a Comment

0 Comments