Latest News
Loading...

പ്ലാശനാൽ മഞ്ഞപ്പള്ളിൽ എം.യു. ആന്റണി അന്തരിച്ചു

പ്ലാശനാൽ: മഞ്ഞപ്പള്ളിൽ എം.യു. ആന്റണി (ജോണി -58 ) അന്തരിച്ചു. ഭാര്യ: വത്സമ്മ ആനിക്കാട് കൊമ്പാറയിൽ കുടുംബാഗം. മക്കൾ: ഷോബിൻ, ഷിന്റ. മരുമകൻ: റിഞ്ചു ചിങ്ങവനം. ശവസംസ്‌കാരം ശനിയാഴ്ച ഒൻപതിന് ആനിക്കാട് സെന്റ്. മേരീസ് പള്ളി സെമിത്തരിയിൽ. 

Post a Comment

0 Comments