Latest News
Loading...

അഡ്വ.ബിജു ഇളംതുരുത്തിയിൽ ഈരാറ്റുപേട്ട ബാർ അസ്സോസ്സിയേഷൻ പ്രസിഡന്റ്

  
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബാർ അസ്സോസിയേഷൻ പ്രസിഡൻഡായി ബിജു ഇളംതുരുത്തിയേയും, സെക്രട്ടറിയായി ഇ സ് കണ്ണനെയും, വൈസ് പ്രസിഡൻഡായി ശ്രി വിജയശ്രിയേയും, ട്രഷറർ ആയി ജെയിംസ് കൊട്ടുകാപ്പള്ളിയേയും, ജോയിൻ സെക്രട്ടറിയായി ബീനാഗിരിയേയും, എക്സികൂട്ടിവ് കമ്മിറ്റി അഗങ്ങൾ ആയി വി.ജെ ജോസ്, ജോൺസൻ മാത്യൂ, ജോമി സെബാസ്റ്റ്യൻ, ഷെൽജി തോമസ്സ്, ജോസ് സെബാസ്റ്റ്യൻ, ജോസ് വി ജോർജ് എന്നിവരെയും തിരഞ്ഞെടുത്തു

Post a Comment

0 Comments