Latest News
Loading...

തലനാട് ഗ്രാമപഞ്ചായത്തംഗത്തിന് വാഹനാപകടത്തിൽ പരിക്ക്

തലനാട് ഗ്രാമപഞ്ചായത്തംഗത്തിന് വാഹനാപകടത്തിൽ പരിക്കേറ്റു.ഒന്നാം വാർഡ് അംഗം രോഹിണി ഭായി ഉണ്ണികൃഷ്ണനണ് പരിക്കേറ്റത്. രോഹിണിയെ ചേർപ്പുങ്കുങ്കലിന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഹിണി ഭായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ കാറിടിക്കുകയായിരുന്നു. തലനാട് മുന്നിലവ് റൂട്ടിൽ ഉച്ചയോടെയായി അപകടം.

Post a Comment

0 Comments