Latest News
Loading...

അഞ്ചുകണ്ടത്തിൽ തോമസ് എബ്രഹാം (90) അന്തരിച്ചു.

മേരിലാന്റ്  അഞ്ചുകണ്ടത്തിൽ തോമസ് എബ്രഹാം (90) അന്തരിച്ചു. സംസ് കാരം വെള്ളിയാഴ്ച 8-1 രണ്ടിന് മേരിലാന്റ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി പാലാ അഞ്ചേരി കുടുംബാഗം. മക്കൾ - സണ്ണി, ജോയി, ഡെയ്സി, സിസിലി, ഫാ. ടോമി, ലിൻസി, ജെയിംസ്, മിനി, പരേതരായ വത്സമ്മ, സിബി. മരുമക്കൾ- ജോസ് കാവിൽപുരയിടം മല്ലികശ്ശേരി, ആനീസ് സണ്ണി തേവർപറമ്പിൽ രാമപുരം, സിസി കിടങ്ങത്ത്കരോട്ട് പൂഞ്ഞാർ, വർഗീസ് കുന്നത്തേൽ കുണിഞ്ഞി, ജോസുകുട്ടി കളപ്പുരയ്ക്കൽ വലവൂർ, വിൻസെന്റ് റാത്തപ്പിള്ളിൽ കല്ലൂർകാട്, സോണിയ നെല്ലിക്കുന്നേൽ മറ്റത്തിപ്പാറ, ഷാജി ഊരോത്ത് കൊഴുവനാൽ

Post a Comment

0 Comments