Latest News
Loading...

ബജറ്റിൽ റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന് സൂചന


തിരുവനന്തപുരം: ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.

ദുരിതത്തിലായ റബ്ബർ കർഷകർക്ക് ആശ്വാസമേകാൻ റബ്ബറിന് 200 രൂപാ താങ്ങുവില ബജറ്റിൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്ക് എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ട്.

Post a Comment

0 Comments