Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള യു.ഡി.എഫ്പ്രകടനപത്രിക പുറത്തിറക്കി


ഈരാറ്റുപേട്ട. കുടിവെള്ളം, ആരോഗ്യം, ഭവന നിർമ്മാണം, റോഡ് വികസനം,സ്ത്രീ ശാക്തീകരണം, കായിക വിനോദം, എന്നിവ ക്ക് പ്രാധാന്യം നൽകീയിട്ടുള്ള ഈരാറ്റുപേട്ട നഗരസഭാ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംസ്ഥാന യു ഡി എഫ് കൺവീനർ എം എം ഹസ്സൻ പുറത്തിറക്കി.
നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ നഗരസഭാ യു.ഡി.എഫ് ചെയർമാൻ പി.എച്ച്.നൗഷാദ് അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments