ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയി യുഡിഎഫിലെ സുഹറ അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിന്റെ പ്രതിനിധിയാണ്‌സുഹ്‌റ. 14 വോട്ട് സുഹറ അബ്ദുല്‍ഖാദറിന് ലഭിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് 8 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന് 9 അംഗങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത് എന്നാല്‍ ഒരു വോട്ട്് ഓരോ അസാധുവായി മാറി. അഞ്ചു വോട്ട് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയ്ക്കും ലഭിച്ചു
0 Comments