Latest News
Loading...

കടനാട് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം

 
കടനാട് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭൂരിപക്ഷം നേടി. പതിനാല് അംഗ പഞ്ചായത്തിൽ കേരള കോൺ.(എം) 4, സി.പി.എം 4, ഇടത് സ്വതന്ത്ര - 1 യു.ഡി.എഫിൽ കോൺഗ്രസ് 3, ജോസഫ് വിഭാഗം 2 എന്ന താണ് കക്ഷി നില' ഇവിടെ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്ന കേരള കോൺ.( എം) ന് ഒരു സീറ്റ് അധികം ലഭിച്ചു.കഴിഞ്ഞ ഭരണ സമിതിയിൽ എൽ.ഡി.എഫിന് 8 അംഗങ്ങൾ ഉണ്ടായിരുന്നു. നറുക്കെടുപ്പിലൂടെയായിരുന്നു എൽ.ഡി.എഫ് അന്ന് ഭരണം നേടിയത്.

Post a Comment

0 Comments