Latest News
Loading...

പൂണ്ടിക്കുളത്ത് കുര്യാച്ചന്‍ നിര്യാതനായി


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാബു പൂണ്ടിക്കുളത്തിന്റെ പിതാവ്  മലയിഞ്ചിപ്പാറ പൂണ്ടിക്കുളം കുര്യാച്ചന്‍ നിര്യാതനായി. മൃതദേഹം ഭരണങ്ങാനത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് 4ന് വീട്ടിലെത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടിലാരംഭിച്ച് മലയിഞ്ചിപ്പാറ പള്ളി സെമിത്തേരിയില്‍

Post a Comment

0 Comments