കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രെമിക്കുന്ന കർഷക ദ്രോഹ ബില്ലുകൾ പിൻവലിക്കണം എന്നവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രേഖ്യാപിച്ചു പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ ധർണ നടത്തി.
മണ്ഡലം പ്രസിഡന്റ് M C വർക്കി നേതൃത്വം നൽകിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ഉത്കടനം ചെയ്തു. ഡിസിസി മെമ്പർ ജോർജ് സെബാസ്റ്റ്യൻ,സജി കൊട്ടാരം, ഉണ്ണി പ്ലാത്തോട്ടം,സണ്ണി കല്ലറ്റ്,ടോമി മടപ്പള്ളി, ബേബി കുന്നുംപുരയിടം,ജോയി കല്ലറ്റ്,മനു നടുപറമ്പിൽ,വിനോദ് പുലിയല്ലുമ്പുറത്തു,
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്മാരായ K K കുഞ്ഞുമോൻ,അജിത് നെല്ലികച്ചാലിൽ,
പഞ്ചായത്ത് മെമ്പർ മാരായ,റോജി തോമസ് മുതിരന്തിക്കൽ,C K കുട്ടപ്പൻ, മേരി പള്ളികുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
0 Comments