Latest News
Loading...

ബിജു പുന്നന്താനത്തിന് കോവിഡ്



കോട്ടയം ജില്ലാ പഞ്ചായത്ത് ഉഴവൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ബിജു പുന്നന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ബിജു തന്നെയാണ് രോഗബാധിതനാണെന്ന് വ്യക്തമാക്കിയത്

സഹപ്രവർത്തകരായ ചിലർക്ക് 
 ചില അസ്വസ്ഥതകൾ ഉണ്ടായതിനാൽ പ്രതേകിച്ചു ലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ബിജു പരിശോധനക്കു വിധേയനായപ്പോളാണ് രോഗ വിവരം അറിഞ്ഞത്. സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്ന് ബിജു അഭ്യർത്ഥിച്ചു. 

Post a Comment

0 Comments