Latest News
Loading...

ളാലം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ കേരള കോൺ.(എം) ന് ഒറ്റയ്ക്ക് ഭൂരിപക്ഷം

പാലാ: ളാലം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ കേരളാ കോൺഗ്രസ് (എ0)- ന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചു.
13 സീറ്റുകൾ ഉള്ള ളാലത്ത് 7 സീറ്റുകളാണ് കേരള കോൺ.(എം) ന് ലഭിച്ചത്.സി.പി.എം സ്വ: ന് ഒരു സീറ്റും ലഭിച്ചു.യു.ഡി.എഫിന് 5 സീറ്റേ ലഭിച്ചുള്ളൂ. കഴിഞ്ഞ ഭരണ സമിതിയിൽ കോൺഗ്രസിന് 6 സീറ്റ് ഉണ്ടായിരുന്നതാണ്.. പ്രസിഡണ്ട് പദവിയും കോൺഗ്രസിനായിരുന്നു.
രാമപുരം പഞ്ചായത്ത് ഉൾപ്പെടുന്ന ഉഴവൂർ ബ്ലോക്കാല്ലം ആ കെയുള്ള 13 സീറ്റിൽ 7 എണ്ണത്തിൽ വിജയിച്ച് കേരള കോൺ; (എം) ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി.എൽ.ഡി.എഫിന് ഇവിടെ 11 സീററ് ലഭിച്ചു.രണ്ട് സീറ്റുകൊണ്ട് യു.ഡി.എഫ് തൃപ്തിപ്പെട്ടു.

Post a Comment

0 Comments