Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വിജയിച്ച സ്ഥാനാർഥികൾ

ഡിവിഷൻ    സ്ഥാനാർഥിയുടെ പേര്    മുന്നണി( പാർട്ടി ) ഭൂരിപക്ഷം :
1 . മേലുകാവ്
മറിയാമ്മ ഫെർണാഡസ് - യുഡിഫ് (കോൺഗ്രസ്‌ ) ഭൂരിപക്ഷം :1095

2 . മൂന്നിലവ്
ബിന്ദു സെബാസ്റ്റ്യൻ നെടുങ്കലുങ്കൽ - യുഡിഫ് (കോൺഗ്രസ്‌ ) ഭൂരിപക്ഷം :916

3 . തലനാട്
കുര്യൻ തോമസ് നെല്ലുവേലിൽ -യുഡിഫ് (കോൺഗ്രസ്‌ )ഭൂരിപക്ഷം :106

4 .തീക്കോയി
ഓമന ഗോപാലൻ പുള്ളിക്കപറമ്പിൽ യുഡിഫ് - (കോൺഗ്രസ്‌) -ഭൂരിപക്ഷം 717

5 . കല്ലേക്കുളം   
കെ കെ കുഞ്ഞുമോൻ കൊച്ചുപറമ്പിൽ യുഡിഫ് - (കോൺഗ്രസ്‌) - ഭൂരിപക്ഷം :819


6 . പാതാമ്പുഴ
  അഡ്വ.അക്ഷയ് ഹരി  - എൽ ഡി എഫ് - (സിപിഐഎം) -ഭൂരിപക്ഷം :158


7 . വളത്തൂക്ക്  അജിത്കുമാർ യുഡിഫ് (കോൺഗ്രസ്‌) ഭൂരിപക്ഷം :819

8 .പൂഞ്ഞാർ രമ മോഹനൻ    എൽ ഡി എഫ്  (സിപിഐഎം) ഭൂരിപക്ഷം :760

9 .പിണ്ണാക്കനാട്    മിനി സാവിയോ എൽ ഡി എഫ്  (കെസിഎം) ഭൂരിപക്ഷം :576

10 . തിടനാട് ജോസഫ് ജോർജ് വെള്ളുക്കുന്നേൽ  എൽ ഡി എഫ്  (കെസിഎം) ഭൂരിപക്ഷം :198

11 .മേഴ്സി മാത്യു,തട്ടംപറമ്പിൽ  - യുഡിഫ്  (കെസിജെ) ഭൂരിപക്ഷം :83

12 .ശ്രീകല ആർ, എളുക്കുന്നേൽ യുഡിഫ് (കോൺഗ്രസ്‌) ഭൂരിപക്ഷം :1227

13 .കളത്തുകടവ്   ജെറ്റോ ജോസഫ്    എൽ ഡി എഫ് (കെസിഎം) ഭൂരിപക്ഷം :426

Post a Comment

0 Comments