ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജേഷ് വാളി പ്ലാക്കൽ ഭരണങ്ങാനം പഞ്ചായത്തിൽ പര്യടനം നടത്തി.
കയ്യൂരിൽ ചേർന്ന പ്രചാരണ യോഗത്തിൽ ടി.കെ .ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ജോസ് കല്ലക്കാവുങ്കൽ ,സി.എം.സിറിയക്, ടോമി മാത്യു, ജോസഫ് ദേവസ്വ, പി.വി.വിജയൻ, മജു പാട്ടത്തിൽ, കെഎസ്.അജയൻ, ടി.ആർ.ശിവദാസ്, വി .വി.വിജയൻ, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.
0 Comments