Latest News
Loading...

യു ഡി.എഫ് പ്രകടനപത്രിക പ്രകാശനം നാളെ നടക്കും.


 ഈരാറ്റുപേട്ട. നഗരസഭ തിരഞ്ഞെടുപ്പ് യു ഡി എഫ് പ്രകടന പത്രിക പ്രകാശവും സ്ഥാനാർഥി സംഗമവും നാളെ ചൊവ്വ വൈകുന്നേരം 6നു നടയ്ക്കൽ ഫൗസിയ ഓഡിറ്റേോറിയത്തിൽ നടക്കും. സംസ്ഥാന യു ഡി എഫ് കൺവീനർ എം എം ഹസ്സൻ പ്രകാശന കർമ്മം നിർവ്വഹിക്കും.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം മുഖ്യപ്രഭാഷണം നടത്തും. യു ഡി എഫ് ചെയർമാൻ പി ഏച്ച്.നൗഷാദ് അധ്യഷത വഹിക്കുമെന്നു ജനറൽ കൺവീനർ റാസ്സി ചെറിയവല്ലം അറിയിച്ചു.

Post a Comment

0 Comments