Latest News
Loading...

കേരള കോൺഗ്രസ് വിട്ട് കോൺഗ്രസിൽ ചേർന്നു

 

കോൺഗ്രസ് ആദ്യകാല നേതാവ് പിസി പൗലോസ് പെരിയപുറത്ത് കേരള കോൺഗ്രസ് വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. മണ്ഡലം പ്രസിഡണ്ട് എം ഐ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി മെമ്പർ തോമസ് കല്ലാടൻ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം വിതരണം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് അഡ്വ വി എം ഇല്ല്യാസ്,അഡ്വ വി ജെ ജോസ്,കെ സി ജെയിംസ്,വി എൽ ജോസഫ്,ബിനോയ് ജോസഫ്,ജോയി പൊട്ടനാ നിയിൽ,ഇ വി ജോർജ് ,കുട്ടിച്ചൻ കടപ്ലാക്കൽ, ജോസ് വെള്ളേടത്ത്,സിതാര പ്രസാദ്, സിറിൾ താഴത്തുപറമ്പിൽ,എം എൻ ബാലാ, പ്രസാദ് വേണാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments