ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീക്കോയ് ഗ്രാമ പഞ്ചായത്തിലേക്കുള്ള തദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം പൂർത്തിയായി. സിപിഐഎം പഞ്ചായത്തിലേ 1,3,4,10,13 എന്നി വാർഡുകളിലും,കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് 2,5,6,9,11,12 വാർഡുകളിലും സിപിഐ 7,8 വാർഡുകളിലും മത്സരിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി പഞ്ചായത്ത് കൺവീനർ പി എസ് ശശിധരൻ അറിയിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments