Latest News
Loading...

കടനാട് സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ അന്വേഷണം നടത്തണം : സജി മഞ്ഞക്കടമ്പിൽ

കടനാട്  സർവീസ് സഹകരണ ബാങ്കിൽ കഴിഞ്ഞ പത്ത് വർഷങ്ങളായി LDF ന്റെ നേതൃത്തത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അഴിമതികളെക്കുറിച്ച് അന്വേഷ്ണം നടത്തി നഷ്ടത്തിലായിരിക്കുന്ന ബാങ്കിനെ നിലർത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ട് യു. ഡി.ഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നസമരം കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം പ്രസിഡന്റ് ശ്രി. ടോം കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രി. റോയ് മാത്യു, R. സജീവ് , മത്തച്ചൻ അരീപറമ്പിൽ, സണ്ണി മുണ്ടാനാട്ട്, ജോസ് പ്ലാശനാൽ,സാബു ഓടക്കൽ, രാജൻ കുളംങ്ങര, ജോസ് വടക്കേകര, രാജു പൂവത്തിങ്കൽ, ജോയ്സ് പുതിയാമടം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments