Latest News
Loading...

പയസ്മൌണ്ട് തോമസ് പാമ്പാറ നിര്യാതനായി


പയസ് മൗണ്ട് തോമസ് പാമ്പാറ(90)  നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ കുട്ടിയമ്മ തോമസ് കുര്യന്താനം, അമ്പാറനിരപ്പേൽ മക്കൾ ജോയിച്ചൻ, മേരി കുര്യാക്കോസ് കല്ലറക്കൽ, ടോമി, ഷൈനി സാബു ഗണപതിപ്ലാക്കൽ, ബിജു തോമസ്. 
മരുമക്കൾ: ലിസിയമ്മ മണ്ടപത്തിക്കുന്നേൽ, കുര്യാക്കോസ് കല്ലറക്കൽ തുടങ്ങനാട്, പൌളിൻ റ്റോമി ഇളയിടത്തുകുന്നേൽ, സാബു ഗണപതിപ്ലാക്കൽ, മിനി ബിജു ഞൊണ്ടിമാക്കൽ

Post a Comment

0 Comments