Latest News
Loading...

തിടനാട് ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടികയായി

തിടനാട് ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡിൽ മത്സരിക്കുന്ന എൽ. ഡി. എഫ് സ്ഥാനാർഥികളെ പഞ്ചായത്ത് കൺവീനർ ടീ മുരളീധരൻ പ്രഖ്യാപിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി റെജി ജെക്കബ്, സിപിഐ പഞ്ചായത്ത് സെക്രട്ടറി ജോസ്ക്കുട്ടി എറത്ത്, കേരള കോൺഗ്രസ്‌ (എം ) മണ്ഡലം പ്രസിഡന്റ്‌ ജോസഫ് ജോർജ് വെളുക്കുന്നേൽ എന്നിവർ പങ്കെടുത്തു.


വാർഡ് 1.പ്രിയ ഷിജു, ആകകുന്നേൽ - സിപിഐഎം

വാർഡ് 2. ഓമന രമേശ്‌, കാവുംപുറത്ത് -
സിപിഐ 

വാർഡ് 3.മോളി തോമസ്, ആലാനിക്കൽ - കെ സി (എം )

വാർഡ് 4.റെജീന സാബു, മുണ്ടയ്ക്കൽ - കെ സി (എം )

വാർഡ് 5. ഗീതാ കുമാരി, ഇളംപ്ലശ്ശേരിയിൽ - സിപിഐഎം 

വാർഡ് 6. കെ കെ പ്രദീപ് കുമാർ, കുറ്റിപുറത്ത് - സിപിഐഎം

വാർഡ് 7. ഷെറിൻ ജോസഫ്, പെരുമാംകുന്നേൽ - കെ സി (എം) 

വാർഡ് 8. ജോസ് ജോസഫ് ( ജോയിച്ചൻ ), കാവുംങ്കൽ - കെ സി (എം )

വാർഡ് 9. ലീനാ ജോർജ്, കുരിശുംമൂട്ടിൽ -
സിപിഐഎം 

വാർഡ് 10. സന്ധ്യ ബിജു, പൊങ്ങൻപാറയിൽ- സിപിഐ 

 വാർഡ് 11. ജസ്‌ലിൻ തോമസ്, മൂന്നാനപ്പള്ളി - കെ.സി (എം )

വാർഡ് 12. ജയ്പീ പുരയിടത്തിൽ, സിപിഐഎം

വാർഡ് 13.വിജി ജോർജ്, വെള്ളൂക്കുന്നേൽ

വാർഡ് 14. ഷിബു മാർട്ടിൻ, എലിപുലികാട്ടിൽ - സിപിഐഎം

Post a Comment

0 Comments