Latest News
Loading...

ജില്ലയിൽ ആദ്യ നാമനിർദ്ദേശക പത്രിക സമർപ്പിച് കേരള ജനപക്ഷം


കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ആദ്യ നാമനിർദ്ദേശക പത്രിക കേരള ജനപക്ഷം സ്‌ഥാനാർഥികളായ അഡ്വ. ഷോൺ ജോർജ്, സജി എസ് തെക്കേൽ എന്നിവർ സമർപ്പിച്ചു. 

വരണാധികാരിയായ കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജനയ്ക്ക് മുൻപാകയാണ് പത്രിക സമർപ്പിച്ചത്.ഷോൺ പൂഞ്ഞാർ ഡിവിഷനിൽ നിന്നും സജി എസ് തെക്കേൽ ഭരണങ്ങാനം ഡിവിഷനിൽ നിന്നുമാണ് ജനവിധി തേടുന്നത്. 

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നാമനിർദ്ദേശക പത്രിക സമർപ്പിച്ചത്.

Post a Comment

0 Comments