Latest News
Loading...

വാഹനം മറിഞ്ഞു; സ്ഥാനാർത്ഥികളും നേതാക്കളും അത്ഭുതകരമായി രക്ഷപെട്ടു



തലനാട്: ഇലക്ഷൻ പ്രചരണത്തിനിടയിൽ അടുക്കം പേര്യമലയിൽ വാഹനം തലകീഴായ് മറിഞ്ഞു വാഹനത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥിയുമായ കുര്യൻ തോമസ് നെല്ലുവേലിയും പേര്യൻമല UDF സ്ഥാനാർത്ഥി റെയ്നി ബാബുരാജും മറ്റു പ്രവർത്തകരും പരുക്കില്ലാതെ അത്ഭുതമായി രക്ഷപെട്ടു. കുത്തനെയുള്ള കയറ്റത്തിൽ വാഹനം തെന്നി നീങ്ങി തലകീഴായ് മറിയുകയായിരുന്നു. 

Post a Comment

0 Comments