Latest News
Loading...

ഇതുവരെ ലഭിച്ചത് 5239 പത്രികകൾ


തദേശ തിരഞ്ഞെടുപ്പ് ഭാഗമായി കോട്ടയം ജില്ലയിൽ ഇന്ന് 3384 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു.  ജില്ലാ പഞ്ചായത്തിലേയ്ക്ക്   53 പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 219 പത്രികകളും എത്തി. ഗ്രാമ പഞ്ചായത്ത്   സ്ഥാനാർത്ഥികളായി 2665 പത്രികകളും മുനിസിപ്പാലിറ്റികളിലയ്ക്ക്    447 പത്രികകളും എത്തി. ആകെ   3384 പത്രികകൾ ഇന്നു മാത്രം എത്തി.

ഇതുവരെ ലഭിച്ച പത്രികകളുടെ കണക്ക് ചുവടെ.

ജില്ലാ പഞ്ചായത്ത്   -  66
ബ്ലോക്ക് പഞ്ചായത്ത് -   304
ഗ്രാമ പഞ്ചായത്ത്    -   4216
മുനിസിപ്പാലിറ്റി      -   653

ആകെ                -  5239

Post a Comment

0 Comments