Latest News
Loading...

കമ്മ്യൂണിറ്റി കിച്ചനു സഹായമായി എസ്എംവൈഎം ചേറ്റുതോട് യൂണിറ്റ്


തിടനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനു അവശ്യമായ പച്ചകറികള്‍ എസ്എംവൈഎം പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജ ബാബുവിന് കൈമാറി. ഫാ. ജോസഫ് കാപ്പില്‍ അരുവിത്തുറ ഫൊറോനയുടെ രൂപത ഭാരവാഹി അരുണ്‍ കാവുങ്കല്‍ , ചേറ്റുതോട് യൂണിറ്റ് പ്രസിഡന്റ് ആഷ്ബിന്‍ പാറടിയില്‍, സെക്രട്ടറി ടോണി കാവുങ്കല്‍, ജോമു ഇടശ്ശേരി പൗവ്വ്ത്ത്, മേഖല കൗണ്‌സിലര്‍ അമല്‍ പന്തപ്ലാക്കല്‍, ജോസെന്‍ ഇടശ്ശേരി പൗവ്വ്ത്ത്,ജോസഫ് കിണറ്റുകര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.