Latest News
Loading...

രാമപുരത്ത് സര്‍ജന്റെ ഒഴിവ് നികത്തും: മാണി സി കാപ്പന്‍


പാലാ: രാമപുരം ആശുപത്രിയിലെ സര്‍ജന്റെ ഒഴിവു സംബന്ധിച്ചു മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം എല്‍ എ. മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സിലാണ്  ഇക്കാര്യം പറഞ്ഞത്.