പാലാ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പാലാ സെൻട്രൽ മാർക്കറ്റിംഗ് സഹകരണ സംഘം സംഭാവന ചെയ്തു. സംഘത്തിൻ്റെ സംഭാവന മാണി സി കാപ്പൻ എം എൽ എ യ്ക്ക് സംഘം പ്രസിഡന്റ് വി ജി വിജയകുമാർ കൈമാറി. പാലാ അസിസ്റ്റൻ്റ് രജിസ്ട്രാർ കെ സി വിജയകുമാർ, ബോർഡ് അംഗങ്ങളായ സിബി തോട്ടുപുറം, സി ആർ പ്രദീപ്കുമാർ, സെക്രട്ടറി ബിന്ദു സുകുമാരൻ, ജോർജ് വെണ്ണായിപ്പിള്ളി എന്നിവർ പങ്കെടുത്തു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY