കര്‍ഷക മോര്‍ച്ചയുടെ അഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട പോലീസ് സിഐ ബിജു കുമാറിനെയും സഹപ്രവര്‍ത്തകരെയും ആദരിച്ചു. എല്ലാവര്‍ക്കും കൃതജ്ഞതാപത്രം സമര്‍പ്പിച്ചു പൊന്നാട ചാര്‍ത്തിയായിരുന്നു ആദരം. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:ജയസൂര്യന്‍,,ജില്ലാ ജന:സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി ഭരണങ്ങാനം നിയോജകമണ്ഡലം പ്രസിഡന്‍് സുരേഷ് തലപ്പുലം,പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്രീകാന്ത് അമ്പാറ എന്നിവര്‍ പങ്കെടുത്തു.
തലപ്പലം പഞ്ചായത്തിന്റെ നരിയങ്ങാനത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും ആദരിച്ചു.