ഡോട്ടേഴ്‌സ് ഓഫ് ദി ക്രോസ് സഭാംഗം പൂഞ്ഞാർ തടവനാൽ പരേതരായ മത്തായി മറിയാമ്മ മകൾ സി. മരിയ വിയാനി FC ( റോസമ്മ ) നേപ്പാളിൽ നിര്യാതയായി. സംസ്കാരം നേപ്പാൾ മഹേഷ് പുർ ക്രിസ്ത്യാലയ കോൺവെൻ്റിൽ നടത്തി.
സെൻ്റ് ജോസഫ് സ്കൂൾ മട്ടി കര ,ലിറ്റിൽ ഫ്ലവർ സ്കൂൾ ബസാന്തി എന്നിവിടങ്ങളിൽ പ്രിൻസിപ്പൾ ആയും ഡോക്ടേഴ്സ് ഓഫ് ദി ക്രോസ് കൽക്കട്ട പ്രൊവിൻസ് പ്രൊവിൻഷ്യാൾ , UN റഫുജി ക്യാമ്പ് നേപ്പാൾ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അന്നക്കുട്ടി കുറ്റിയാനിക്കൽ (ഭരണങ്ങാനം), മാത്തുക്കുട്ടി , ജോസഫ് , മേരിക്കുട്ടി കാക്കനാട്ട് ( ചെമ്മലമറ്റം)