Latest News
Loading...

ഈരാറ്റുപേട്ടയും പായിപ്പാടും ഒഴികെയുള്ള മേഖലകളില്‍ നിരോധനാജ്ഞ പിന്‍വലിച്ചു


കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് 30 മുതല്‍  കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും പായിപ്പാട് ഗ്രാമപഞ്ചായത്തും ഒഴികെയുള്ള മേഖലകളില്‍ പിന്‍വലിച്ചു. 

നാളെ (ഏപ്രില്‍ 21) മുതലാണ് ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വരിക. പായിപ്പാട്ടും ഈരാറ്റുപേട്ടയിലും മെയ്  മൂന്നുവരെ നിരോധനാജ്ഞ തുടരും.