ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷവും ഏകദിന സെമിനാറും സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആന്‍സി മാത്യു അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട് സ്റ്റേഷന# ഹൗസ് ഓഫീസര്‍ ബൈജുകുമാര്‍ ആശംസകളര്‍പ്പിച്ചു. അഡ്വ ബീന ബോധവല്‍കരണകഌസ് നയിച്ചു. വനിതാ പോലീസ് ഓഫീസര്‍മാരടക്കം നിരവധി പേര്‍ പരിപാടികളില്‍ സംബന്ധിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY