ഇന്നലെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് പോലീസ് രാജെന്ന് പോസ്റ്റിട്ടത്. ഇന്ന് നഗരത്തിലെത്തിയ റഷീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് ദിവസങ്ങളിലായി ഈരാറ്റുപേട്ടയിൽ 33 കേസുകൾ രജിസ്റ്റർ ചെയ്തു. 73 വാഹനങ്ങളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മുകരുതലിന്റെ ഭാഗമായി ലോക് ഡൗൺ അവസാനിച്ചതിന് ശേഷമെ വിട്ട് കൊടുത്തേക്കുകയുള്ളു. പാലായിൽ രണ്ട് ദിവസങ്ങളിലായി 29 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.