Latest News
Loading...

അഭയം ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റി തൂവാല വിതരണം നടത്തി



ഈരാറ്റുപേട്ട :ഈരാറ്റുപേട്ട ലോക്കല്‍ കമ്മറ്റിയുടെ അഭിമുഖ്യത്തില്‍  ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ വിവിധ വാര്‍ഡുകളിലും, സ്ഥാപനങ്ങളിലും തൂവാല വിതരണവും, കുടിവെള്ള വിതരണവും  ചെയ്യ്തു. ഈരാറ്റുപേട്ട സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഏച്ച് ഷെനീര്‍ ഉല്‍ഘാടനം ചെയ്യ്തു. അഭയം  ഈരാറ്റുപേട്ട മുന്‍സിപ്പല്‍  കമ്മറ്റി ചെയര്‍മാന്‍ കെ. എം ബഷീര്‍ ,കണ്‍വീനര്‍ കെ. എന്‍ ഹുസൈന്‍ ഹ  ,അഭയം  മുന്‍സിപ്പല്‍  കമ്മറ്റി അംഗങ്ങളായ പി ആര്‍ ഫൈസല്‍, ഹസീബ് ജലാല്‍, അബ്ദുള്‍ സലാം വാണിയാപുര തുടങ്ങിയവര്‍ പങ്കെടുത്തു.