Latest News
Loading...

എൻ എസ് എസ് വനിതാസമാജം വാർഷിക സമ്മേളനം


പൂഞ്ഞാർ ശ്രീലക്ഷ്മി എൻ എസ് എസ് വനിതാസമാജം വാർഷിക സമ്മേളനം എൻ എസ് എസ് പ്രധിനിധി സഭാംഗം  പി എസ് ഷാജികുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ്‌ രാധാദേവി മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു.


 യോഗത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി വി കെ രാഘുനാഥൻ നായർ, കെ ആർ സതീഷ്‌കുമാർ, കരയോഗം പ്രസിഡന്റ്‌ പി ആർ അനിൽകുമാർ, പി ജി ഗോപാലകൃഷ്ണൻ നായർ, രാജിഅനീഷ്, പി കെ സജികുമാർ, മിനി ഗോപിനാഥ്, തുടങ്ങിയവർ പ്രസംഗിച്ചു