Latest News
Loading...

ബൈപ്പാസ് റോഡിൽ തീർത്ഥാടക വാഹനം മറിഞ്ഞു


പാലാ കടപ്പാട്ടൂർ ബൈപ്പാസ് റോഡിൽ തീർത്ഥാടക വാഹനം മറിഞ്ഞു 5 പേർക്ക് പരിക്ക്. കർണാടകയിൽ നിന്നു വന്ന ശബരിമല തീർത്ഥാടകരുടെ കാറാണ കടപ്പാട്ടുർ പന്ത്രണ്ടാം മൈൽ ബൈപാസിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞ് അപകടമുണ്ടായത്. 


5 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരാൾക്കൊഴികെ ആർക്കും കാര്യമായ പരിക്കില്ല.