2020-21 കേരള ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് തുക അനുവദിക്കുന്നത് സംബന്ധിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ നിവേദനം സമര്‍പ്പിച്ചു. മണ്ഡലത്തിലെ 20-ഓളം പദ്ധതികള്‍ക്കായാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ പേര് അടങ്കല്‍ തുക
(രൂപ ലക്ഷത്തില്‍
1 അരുവിത്തുറ - ഭരണങ്ങാനം റോഡ് 900
2 ഇടമറ്റം - തിടനാട് -പിണ്ണാക്കനാട് - പാറത്തോട് റോഡ് 1500
3 പൂഞ്ഞാര്‍ - ചോറ്റി റോഡ് 2000
4 ആനക്കല്ല് - ഗവ. എല്‍.പി. സ്‌കൂള്‍ - പൊടിമറ്റം -
ആനക്കല്ല് ടൗണ്‍ റോഡ് 400
5 ഈരാറ്റുപേട്ട - ബൈപ്പാസ് 500
6 മിനി സിവില്‍ സ്റ്റേഷന്‍ ഈരാറ്റുപേട്ട 500
7 തീക്കോയി ടെക്‌നിക്കല്‍ സ്‌കൂള്‍ കെട്ടിടനിര്‍മ്മാണം 500
8 പൂഞ്ഞാര്‍ ടൂറിസം സര്‍ക്യൂട്ട് (24 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം) 500
9 എരുമേലി ഫയര്‍ സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം 300
10 ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ നവീകരണം 200
11 മൂലക്കയം - ചെക്ക്ഡാം കം കോസ് വേ 200
12 മുണ്ടക്കയം സമഗ്രകുടിവെള്ളപദ്ധതി 300
13 ഗവ. എച്ച്.എസ്. കുഴിമാവ് കെട്ടിടനിര്‍മ്മാണം 200
14 കോരുത്തോട് ശുദ്ധജലവിതരണപദ്ധതി 150
15 കോരുത്തോട് പള്ളിപ്പടി - പത്ത് ഏക്കര്‍ - പട്ടാളക്കുന്ന് -
ചണ്ണപ്ലാവ് റോഡ് 100
16 ഈരാറ്റുപേട്ട സമഗ്ര കുടിവെള്ള പദ്ധതി 300
17 കുടയുരുട്ടി - മാവടി - മലമേല്‍ - വഴിക്കടവ് റോഡ് 100
18 അടിവാരം - മണ്ണുങ്കല്‍ - കൈപ്പള്ളി റോഡ് 100
19 ഈരാറ്റുപേട്ട - ഔട്ടര്‍ റിംഗ് റോഡ് (ബി.എം.ബി.സി.) 400
20 വ്യവസായ പാര്‍ക്ക് പാറത്തോട് 500