Latest News
Loading...

എസ്.എം.വൈ.എം പാലാ രൂപതാ ഭാരവാഹികളെ തിരഞ്ഞെടുത്തു


എസ്.എം.വൈ.എം പാലാ രൂപതാ 2020 പ്രവർത്തനവർഷത്തിലെ ഭാരവാഹികളെ  തിരഞ്ഞെടുത്തു .പാലാ അൽഫോൻസാ കോളേജിൽ വെച്ച്  17  ഫെറോനകളിലെയും ഭാരവാഹികൾ പങ്കെടുത്ത  രൂപതാ കൗൺസിലിലാണ് തിരഞ്ഞെടുപ്പ് നടന്നത്  .രൂപതാ ഡയറക്ടർ ഫാ. സിറിൽ തയ്യിൽ, സെബാസ്റ്റ്യൻ തോട്ടത്തിൽ, ദേവസ്യാച്ചൻ പുളിക്കൽ, റീത്തു ജോർജ്, സെബാസ്റ്റ്യൻ ജോയ്, ബ്രദർ റീജന്റ് മാത്യു പനങ്ങാട്, എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി

പ്രസിഡന്റ്‌ -ബിബിൻ ചാമക്കാലായിൽ -കാട്ടാമ്പാക്ക് 

ജനറൽ സെക്രട്ടറി-മിജോയിൻ വലിയകാപ്പിൽ-കടനാട്‌  

വൈസ് പ്രസിഡന്റ്‌-അമലു ജോസഫ് -നീലൂർ 

ഡെപ്യൂട്ടി പ്രസിഡന്റ്‌-അമൽ ബാബു കളപ്പുരയ്ക്കൽ -അരുവിത്തുറ  

സെക്രട്ടറി -റോബിൻ റ്റി ജോസ് താന്നിമലയിൽ-പൂവക്കുളം  

ജോയിന്റ് സെക്രട്ടറി-ചിന്നു ഗർവാസീസ് -കോതനല്ലൂർ 

ട്രഷറർ-മിനു മാത്യൂസ്-ചെമ്മലമറ്റം  

കൗൺസിലർമാർ - ആന്റോ ജോർജ് പാമ്പാടത്ത്-
വെള്ളികുളം 

ശീതൾ വെട്ടത്ത് -അറക്കുളം പുത്തൻപള്ളി 

റീജിയണൽ കൗൺസിലർ -ആൽവിൻ ജോസ് ഞായർകുളം -പൂവത്തോട് 

റീജിയണൽ വൈസ് പ്രസിഡന്റ്‌ - അഞ്ജുമോൾ ജോണി-കാഞ്ഞിരത്താനം.