Latest News
Loading...

പാലായിൽ പോലീസിനെ കൈയേറ്റം ചെയ്തവർക്കെതിരെ അന്വേഷണം


പാലാ പോളിടെക്നിക്ക് കോളെജിൽ എസ്.എഫ് ഐ - കെ.എസ്.യു സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ കൈയ്യേറ്റം. പാലാ എസ്.ഐക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.

വിഷയത്തിൽ പോലീസ് ഇടപെടെണ്ടന്നും പ്രശ്നം തങ്ങൾ തീർത്തോളം പുറത്ത് പോകണമെന്നും എസ്.എഫ്.ഐ പ്രവർത്തകർ.സംഭത്തിൽ കണ്ടലറിയാവുന്നവർക്കെതിരെ പോലീസ് കേസ് എടുത്തു. എസ്.എഫ് ഐ പ്രവർത്തകരുടെ അക്രമത്തിൽ പരുക്കേറ്റ വിദ്യാർഥി നൽകിയ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു.