Latest News
Loading...

ടോം തറപ്പേല്‍ നിര്യാതനായി


ഭരണങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ടോം തറപ്പേല്‍ നിര്യാതനായി. സംസ്‌കാരം നാളെ 1.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണങ്ങാനം യൂണിറ്റ് പ്രസിഡന്റ് കൂടിയായിരുന്നു.