Latest News
Loading...

കൊണ്ടൂർ ചന്ദ്രന്കുന്നേൽ റോസമ്മ നിര്യാതയായി


അരുവിത്തുറ കൊണ്ടൂർ ചന്ദ്രന്കുന്നേൽ പരേതനായ തോമസിന്റെ മകൾ   റോസമ്മ തോമസ് (72) നിര്യാതയായി. സംസ്കാരം  ബുധനാഴ്ച 2.15 ന് സഹോദരൻ ജോർജിന്റെ കൊണ്ടൂരുള്ള ഭവനത്തിൽ നിന്നും ആരംഭിച് അരുവിത്തുറ സെന്റെ ജോർജ് പള്ളിയിലെ  കുടുംബകല്ലറയിൽ . സഹോദരങ്ങൾ - പാപ്പച്ചൻ കൊണ്ടൂർ, മേരിക്കുട്ടി പവ്വത്തു (എലിക്കുളം), അച്ചാമ്മ കൊച്ചെട്ടൊന്നിൽ അടുക്കം, എലിക്കുട്ടി പൊട്ടനാനിയിൽ തോപ്രാംകുടി, അപ്പച്ചൻ (കൊണ്ടൂർ, സിസ്റ്റർ ഫ്ളോറിൻഡ എസ് എംഐ ഇരിട്ടി , ലില്ലി പാറപ്പുറത്തു വെള്ളാനി, ലുസി കരോട്ടുകിഴക്കേൽ പെരിങ്ങുളം, ജോസ്, ആൻസി പുറ്റനാനിക്കൽ മുത്തോലി.