മൂന്നിലവ് മേച്ചാൽ കല്ലേപ്പുരയ്ക്കൽ കെ.എ. പത്രോസ് (94) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് മേച്ചാൽ സെന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മേച്ചാൽ പുത്തൻപുരയ്ക്കൽ കുടുംബാഗം. മക്കൾ: മോനച്ചൻ, വത്സമ്മ, കുഞ്ഞൂഞ്ഞ്, ഓമന, സിസിലി, പരേതരായ കുട്ടിയച്ചൻ ബേബി. മരുമക്കൾ: കുട്ടിയമ്മ, ലൂസി, ജോസ്, ബേബി, അച്ചൻകുഞ്ഞ്, ജോളി.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY