Latest News
Loading...

കൊണ്ടൂർ പന്നിക്കോട്ട് തങ്കമ്മ(84) നിര്യാതയായി


കൊണ്ടൂർ പന്നിക്കോട്ട് (പ്രണവം)പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ(84) നിര്യാതയായി. പരേത ചെമ്പകശേരിൽ കുടുംബാംഗമാണ്. മക്കൾ: കനകമ്മ, രാജൻ, അജിത, ചന്ദ്രൻ(കിടങ്ങൂർ), സിന്ധു, അനീഷ്, മഞ്ചു, ടിന്റു. മരുമക്കൾ: രാധാകൃഷ്ണൻ(കുറുപ്പന്തറ), കാഞ്ചന(മൂവാറ്റുപുഴ), ഉഷ(കുറുപ്പന്തറ), രാഷേഷ് പുരാണിക്(ഇൻഡോർ), ജയശ്രീ(നീണ്ടൂർ), സുരേഷ്(കൊണ്ടൂർ), മനോജ്(തലപ്പലം), പരേതനായ സദാനന്ദൻ(പനച്ചിക്കാട്). സംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ