Latest News
Loading...

ഗജരാജൻ പല്ലാട്ട് ബ്രഹ്‌മ ദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു



ഗജരാജൻ പല്ലാട്ട് ബ്രഹ്‌മ ദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ട് മഴയോടൊപ്പമുണ്ടായ മിന്നലിലാണ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. മേലമ്പാറയിൽ അഡ്വ. രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആന വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിച്ചു



.അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബ്രഹ്മദത്തൻ, കോട്ടയം പുതുപ്പള്ളി പോത്തൻ വർഗീസ് അച്ചായൻ വഴിയാണ് കേരളത്തിലെത്തിയത് 
25 വർഷമായി കേരളത്തിലുള്ള ബ്രഹ്മദത്തന് ഏകദേശം 45 വയസ്സും 298 സെന്റിമീറ്റർ ഉയരവുമുണ്ട് . 
കൂടാതെ തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റുന്ന ഗജവീരൻ കൂടിയായിരുന്നു


.



.



.

Post a Comment

0 Comments