ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെൻട്രലിന്റെ ആഭിമുഖ്യത്തിൽ പ്രളയബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.. ലയൺസ് ക്ലബ്ബിന്റെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിതരണം..ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ജാൻസ് വയലിക്കു ന്നേൽ, സെക്രട്ടറി നിബിൻ ജോസ്, ട്രഷറർ ജോസൻ ജോർജ്, അഡ്മിനിസ്ട്രേറ്റർ സോമി കുരുവിള, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പേഴ്സ് അഡ്വ. ജോർജ് പുളിക്കൽ, സതീഷ് ജോർജ്, ബ്ലെയ്സ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
.
.
.






0 Comments