Latest News
Loading...

പ്ലസ് ടൂവിന് ശേഷം. പുസ്‌തകം പ്രകാശനം ചെയ്തു



പ്ലസ് ടൂവിന് ശേഷം എന്നപേരിൽ  ചേർപ്പുങ്കൽ ബി വി എം കോളേജ് പ്രിൻസിപ്പൽ  എഴുതിയ പുസ്തകം  ചേർപ്പുങ്കൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ   ജയ്സൺ കൊടുകാപ്പിള്ളി  പ്രകാശനം ചെയ്തു. പ്രഥമ  കോപ്പി റവ. ഫാ. എബ്രഹാം തകടിയേലിനു നൽകി. കുട്ടികളുടെ അഭിരുചി കണ്ടെത്തി ഉന്നത പഠനം  തിരഞ്ഞെടുക്കാനുള്ള സഹായിയാണ് ഈ പുസ്തകം. 


.മാറിവരുന്ന തൊഴിൽ ലോകത്തെക്കുറിച്ചും നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. അവസാനം നൽകിയിരിക്കുന്ന സ്കിൽ കോമ്പസ് കുട്ടികൾക്ക് ഏറെ ഉപകാരപ്പെടും. ചേർപ്പുങ്കൽ കോളേജിലെ പബ്ലിക്കേഷൻ വിങ് ആണ് പ്രസാധനം ചെയ്തിട്ടുള്ളത്.
പുസ്തകത്തിന്റെ പേര്: പ്ലസ് ടൂവിന് ശേഷം
ഉപശീർഷകം: ഉന്നത പഠന സഹായി
രചയിതാവ്: Dr. (Fr) Baby Sebastian


.



.




Post a Comment

0 Comments