പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ 2025-26 അദ്ധ്യയന വർഷത്തിലെ കുട്ടികളുടെ തുടർമൂല്യനിർണ്ണയ ഉൽപ്പന്നങ്ങളുടെ പ്രദർശനം നടന്നു. കുട്ടികൾ തയ്യാറാക്കിയ മോഡലുകൾ, സെമിനാറുകൾ, ചാർട്ടുകൾ, ഗെയിമുകൾ, അസൈൻമെന്റുകൾ എന്നിവ പ്രദർശിപ്പിച്ചു. പൂഞ്ഞാർ SMVHSS അദ്ധ്യാപകൻ അരവിന്ദ്. പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ. വിനോദ്.എസ്, വിദ്യാലയസമിതി പ്രസിഡന്റ് അഡ്വ. മോഹനകുമാർ വി. എൻ, പ്രമീള. ആർ, മഞ്ജുഷ കെ. എ , ശ്യാമ. കെ എന്നിവർ സംസാരിച്ചു.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments