കുർബാനയിൽ പങ്കെടുത്തു കൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പിഴക് സെൻറ് ജോൺസ് പള്ളിയിൽ പത്തുമണിയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് കുഴഞ്ഞുവീണത്. മൂലമറ്റം സ്വദേശിനി ലീലാമ്മയാണ് മരിച്ചത്.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments