Latest News
Loading...

ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സബ് ഡിവിഷന് കീഴിലെ വൈദ്യുതി മുടക്കം

 

-------------------------------------------------
ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സബ് ഡിവിഷന് കീഴിലെ ദിവസേനയുള്ള വൈദ്യുതി മുടക്കം അറിയിപ്പുകള്‍
----------------------------------------------------------

.

02.11.21

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (03-11-2021) 8am മുതൽ 4pm വരെ LT വർക്ക്‌ ഉള്ളതിനാൽ തണ്ണിപ്പാറ ഭാഗത്ത്‌ പൂർണമായും വെട്ടിപ്പറമ്പ് ഭാഗത്ത്‌ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.

HT, LT ജോലികൾ നടക്കുന്നതിനാല്‍ നാളെ (3/11/21) രാവിലെ 8.30 മുതല്‍ 5.30 വരെ വേലത്തുശ്ശേരി, വെള്ളികുളം, മാർമല എന്നീ ഭാഗങ്ങളിൽ ഭാഗീകമായും, കാരക്കാട് ഭാഗത്ത്‌ പൂർണമായും വൈദ്യുതി മുടങ്ങും

...........................


28.10.21

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 നിർമ്മാണ ജോലി നടക്കുന്നതിനാല്‍ നാളെ (29-10-2021) രാവിലെ 9മണി മുതല്‍ 5 PM വരെ കാരയ്ക്കാട് ട്രാൻസ്ഫോർമർ പരിധിയില്‍ വരുന്ന കാരയ്ക്കാട് പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും


27.10.21

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11KV നിർമ്മാണ ജോലി നടക്കുന്നതിനാല്‍ നാളെ (28-10-2021) രാവിലെ 9മണി മുതല്‍ 5 PM വരെ കാരയ്ക്കാട് ട്രാൻസ്ഫോർമർ പരിധിയില്‍ വരുന്ന കാരയ്ക്കാട് പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും


26.10.21


തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11KV നിർമ്മാണ ജോലി നടക്കുന്നതിനാല്‍ നാളെ (27-10-2021) രാവിലെ 9മണി മുതല്‍ 5 PM വരെ കാരയ്ക്കാട് ട്രാൻസ്ഫോർമർ പരിധിയില്‍ വരുന്ന കാരയ്ക്കാട് പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ (27-10-2021) രാവിലെ 9മണി മുതല്‍ 5 PM വരെ മാർമല ട്രാൻസ്ഫോർമർ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 27/10/2021 HT വർക്ക് ഉള്ളതിനാൽ 9am മുതൽ 5pm വരെ ഇളപ്പുങ്കൽ, വെട്ടിപ്പറമ്പ്, ചകിണിയാന്തടം, കളത്തൂകടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

.............,..................................

25.10.21

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 26/10/2021 LT വർക്ക് ഉള്ളതിനാൽ 9am മുതൽ 3pm വരെ മുരിക്കോലി ഭാഗത്ത്‌ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 kV മെയിന്റനസ് ജോലി നടക്കുന്നതിനാല്‍ നാളെ 26-10-2021   ചൊവ്വാഴ്ച രാവിലെ 8.00 മുതല്‍ 5 PM വരെ ചാത്തപ്പുഴ, കല്ലം, തീക്കോയി ഗ്രാനൈറ്റ്സ് , കുളത്തുങ്കൽ, മാവടി, ഒറ്റയീട്ടി, വെള്ളികുളം, മാർമല, കാരിക്കാട് TOP, അളിഞ്ഞി, TRF ,മേസ്തിരിപ്പടി, അടുക്കം, ചാമപ്പാറ, വെള്ളാനി,  മേലടുക്കം, മേലേ മേലടുക്കം എന്നീ ട്രാൻസ്ഫോർമർ പരിധിയില്‍ ഉളള   സ്ഥലങ്ങളിൽ  വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 26-10-2021   ചൊവ്വാഴ്ച രാവിലെ 8.00 മുതല്‍ 5 PM വരെ മലമേൽ ട്രാൻസ്ഫോർമർ പരിധിയില്‍ ഉളള  മലമേൽ ഭാഗത്തും തുമ്പശേരി ട്രാൻസ്ഫോർമരിൻ്റെ തുമ്പശെരി ഭാഗത്തും വേലത്തുശേരി  ട്രാൻസ്ഫോർമർൻറ വേലത്തുശേരി ഭാഗത്തും വൈദ്യുതി മുടങ്ങും

--------------------------------------------------------------------------

Post a Comment

0 Comments